nosrcset
തൃക്കരിപ്പൂർ: ആയ കാലങ്ങളിൽ തങ്കയം, തൃക്കരിപ്പൂർ ഭാഗങ്ങളിൽ ഹോട്ടൽ പണിയെടുത്ത് ജീവിച്ച അറുപത്തി മൂന്നുകാരനായ വിജയ കുമാറിന് ആവതില്ലാത്ത കാലത്ത് നീലേശ്വരം മലപ്പച്ചേരിയിലെ സ്നേഹ സദനത്തിൽ ചാക്കോച്ചൻ തണലൊരുക്കും.
നോക്കാൻ ആരുമില്ലാതെ, കയറിക്കിടക്കാൻ സ്ഥലമില്ലാതെ ആരുടെയെങ്കിലും വീട്ടിലെ വരാന്തകളിൽ അവരുടെ സൗജന്യത്തിൽ രാത്രി തള്ളിനീക്കവെയാണ്, ഇക്കാര്യം പറഞ്ഞ് അംഗനവാടി ടീച്ചറായ പത്മിനി മണിയറയും അധ്യാപകനായ ശ്യാംകുമാറും വാർഡ് മെമ്പറായ സീത ഗണേഷും രജീഷ് ബാബുവും ചേർന്ന് ചന്തേര ജനമൈത്രി പോലീസിൽ വിവരമറിയിക്കുന്നത്.
കാര്യങ്ങൾ നേരിൽ ബോധ്യപ്പെട്ട ജനമൈത്രി പോലീസ് ചന്തേര സബ് ഇൻസ്പെക്ടർ എം വി ശ്രീ ദാസൻ്റെ നിർദ്ദേശത്തിൽ ചന്തേര സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ ടി. തമ്പാനും ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനവും പി.ആർ ഓമനക്കുട്ടനും ചേർന്ന് അവറോന്നൻ വീട്ടിൽ വിജയ കുമാറിനെ നീലേശ്വരം മലപ്പച്ചേരിയിലുള്ള ചാക്കോച്ചൻ്റെ സ്നേഹത്തണലിലെത്തിച്ചു.
ഓണ നാളുകളിലേക്കായുള്ള വിഭവങ്ങളും വൃദ്ധ വികലാംഗ സദനത്തിൽ ഏല്പിച്ചു.
]]>Video Link:
https://www.facebook.com/cnetchannelnileshwar/videos/238623337942610/
]]>കാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായി ജനുവരി 7ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഇവിടെ അന്തേവാസികള്‍ക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.
നീലേശ്വരം മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കായികാസര്‍ഗോഡ് ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വിവിധ വിഭാഗങ്ങളിലെ വിദഗ്ദര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പ് ഉദ്ഘാടനം ചെയ്ത ജില്ലാപോലീസ് മേധാവി അന്തേവാസികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
]]>ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി ഓണസദ്യ ഒരുക്കി. മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കാണ് ഓണസദ്യ ഒരുക്കി നല്‍കിയത്.
]]>When the chairman asked him in sign language if he was coming with him, he took the bag in Chackochan’s hand, put it in his armpit and walked with his hand.
A year later, Ghafoor’s tattooed address was found and returned to his hometown of Howrah, Calcutta.
]]>Gouri Andharjanam, who was found lost in town was taken to NMPC trust by police and natives. As part of our active involvement in finding their family and reuniting, Gouri succeeded to reach her sisters.
]]>